Friday, September 20, 2024

പാവറട്ടിയിൽ നിന്ന് ഇന്ന് രാവിലെ മുതൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

പാവറട്ടി: പാവറട്ടിയിൽ നിന്ന് ഇന്ന് രാവിലെ മുതൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കാക്കശ്ശേരി തിരുത്തിയിൽ ജിഷ്ണു ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സ്വമേധയാ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments