Monday, November 24, 2025

സി.പി.എം തൊട്ടാപ്പ് ബദർപള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

കടപ്പുറം: കേരള കർഷക സംഘം സംയോജിത കൃഷിയുടെ ഭാഗമായി സി.പി.എം തൊട്ടാപ്പ് ബദർപള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി ഇഖ്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷക സംഘം വില്ലേജ് സെക്രട്ടറി എൻ.എം ലത്തീഫ്, ബ്രാഞ്ച് സെക്രട്ടറി വി.കെ അലി, മുൻ ലോക്കൽ സെക്രട്ടറി കെ.വി ഷാഹു, സവാദ് വർണ്ണാട്ട്, ബദറു, ജാഫർ, രജിതാ രവീന്ദ്രൻ, സുകുമാരൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments