Friday, September 20, 2024

ചൂണ്ടലിൽ കെട്ടിടത്തിന് മുകളിൽ പുതുശ്ശേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചൂണ്ടൽ: ചൂണ്ടല്‍ സെന്ററിലെ കെട്ടിടത്തിന് മുകളിൽ പുതുശ്ശേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി കളരിക്കല്‍ രാജു മകന്‍ വിദ്യാധരന്‍ (64)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൂണ്ടൽ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments