Friday, September 20, 2024

ചാവക്കാട് മണത്തലയിൽ യുവാവിന് കുത്തേറ്റു

ചാവക്കാട്: മണത്തലയിൽ യുവാവിന് കുത്തേറ്റു. മണത്തല വോൾഗ സ്വദേശി ഹബീബിനാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 9.15 ഓടെ പഴയ പാലത്തിനടുത്ത് വെച്ചാണ് സംഭവം.

വീഡിയോ വാർത്ത👇

കുത്തേറ്റ യുവാവിനെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വഞ്ചിക്കടവ് സ്വദേശി വേതാളം ഷെജീർ ആണ് കുത്തിയതെന്നാണ് വിവരം. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.

സർക്കിൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/ITLfAllFGITCoaVQ4UBOld

അല്ലെങ്കിൽ 9846 935 935 നമ്പറിൽ ബന്ധപ്പെടുക

RELATED ARTICLES
- Advertisment -

Most Popular

Recent Comments