Friday, September 20, 2024

എടക്കഴിയൂർ നെരൂദ കലാ സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: എടക്കഴിയൂർ നെരൂദ കലാ സാംസ്കാരിക വേദി 2022-2023 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാഷിം (പ്രസിഡന്റ്), ഷമീം (സെക്രട്ടറി), അർഷാദ് (ട്രഷറർ), ഫഹീം, ആരിഫ് (ജോയിന്റ് സെക്രട്ടറിമാർ), സുഫീർ, ജുനൈദ് (വൈസ് പ്രസിഡന്റുമാർ),  ഇർഫാൻ , യൂസഫ് (സ്പോർട്സ് വിഭാഗം), സക്കിരി, സിനാൻ അലി (ആർട്സ് വിഭാഗം).

RELATED ARTICLES
- Advertisment -

Most Popular

Recent Comments