Sunday, May 25, 2025

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഇസ്മായിലിനെ അനുമോദിച്ചു

ചാവക്കാട്: ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ
ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന് വേണ്ടി ബൂട്ട് കെട്ടിയ കടപ്പുറം സ്വദേശി ഇസ്മായിലിനെ തൊട്ടാപ്പ് KZ ക്ലബ്‌ അനുമോദിച്ചു. പ്രവാസി പ്രതിനിധി മുഹ്സിൻ എടശ്ശേരി ഉപഹാരം കൈമാറി. പ്രവർത്തകരായ അബു, റിജാസ്, മുഫീദ്, സ്വാലിഹ്, സജാദ്, അനസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments