Friday, September 20, 2024

മഹീന്ദ്ര ഥാർ വാഹനം നിയമ വിരുദ്ധമായി ലേലം ചെയ്തെന്ന്; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം നിയമ വിരുദ്ധമായി അമൽ മുഹമ്മദ് അലിക്ക് ലേലം ചെയ്തെന്നാരോപിച്ച് ഹിന്ദു സേവാ കേന്ദ്രം, ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളത്തേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments