Friday, September 20, 2024

ട്വന്റി-20 ലോകകപ്പ്: ഒടുവിൽ ഇന്ത്യക്ക് വിജയം

അബുദാബി: ട്വന്റി-20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലെ ദയനീയമായി തോൽവിക്ക് ശേഷം ഇന്ത്യക്ക് വിജയം. 66 റൺസിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 210 റൺസ്. അഫ്ഗാന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments