Friday, September 20, 2024

ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഒമ്പത് നേഴ്സുമാർക്ക് പരിക്ക്

തൃശൂർ: ഒല്ലൂർ മരത്താക്കര പുഴമ്പള്ളത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് നേഴ്സുമാർക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments