പുന്നയൂർ: എടക്കര ടീം ബോയ്സ് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 18 ന് നടക്കും. വിജയികൾക്ക് 12,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8000 രൂപയും ട്രോഫി ഉൾപ്പെടെ സമ്മാനിക്കും. വിവരങ്ങൾ കോ 9946 232974, 7034 069541 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
എടക്കര ടീം ബോയ്സ് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 18 ന് നടക്കും
RELATED ARTICLES

