ഏങ്ങണ്ടിയൂർ: വീടിന്റെ മരപ്പണിക്കിടെ ഡ്രില്ലറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കുണ്ടലിയൂർ ചക്കാണ്ടൻ വീട്ടിൽ അനീഷ് (38) ആണ് മരിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചേറ്റുവ ടി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വീടിന്റെ മരപ്പണിക്കിടെ ഡ്രില്ലറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
RELATED ARTICLES

