Friday, September 20, 2024

റിട്ട. ഡെപ്യൂട്ടി കളക്ടർ ബ്ലാങ്ങാട് വൈലികുന്ന് സ്വദേശി എ.കെ വാസുദേവൻ നിര്യാതനായി

ചാവക്കാട്: റിട്ട. ഡെപ്യൂട്ടി കളക്ടർ ബ്ലാങ്ങാട് വൈലികുന്ന് സ്വദേശി എ.കെ വാസുദേവൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments