Friday, September 20, 2024

മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

മാള: മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. ഇവരുടെ രണ്ടാമത്തെ മകൻ രമേശൻ (40) ആണ് അമ്മിണിയെ കിണറ്റിലെറിഞ്ഞതെന്ന് പറയുന്നു. വാർധക്യാവശതയും രോഗങ്ങളുമുള്ളതാണ് അമ്മിണി. കുടുംബതർക്കമാണ് കാരണമെന്ന് പറയുന്നു. രമേശൻ കസ്റ്റഡിയിലായതായാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments