Sunday, August 17, 2025

ചൂണ്ടലില്‍ ബക്കറ്റില്‍ വീണ് ഒരുവയസ്സുകാരി മരിച്ചു

കുന്നംകുളം: ചൂണ്ടലില്‍ ബക്കറ്റില്‍ വീണ് ഒരുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. പുളിക്കല്‍ രതീഷിന്റെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അബദ്ധത്തില്‍ കുട്ടി ബക്കറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments