തൃശൂർ: തൃശൂർ ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളിൽ ചാവക്കാട് നഗരസഭയിലെ ഒമ്പതും ഗുരുവായൂർ നഗരസഭയിലെ രണ്ടും വാർഡുകൾ.
ചാവക്കാട് നഗരസഭയിലെ വാർഡ് -2 ഗ്രാമകുളം, വാർഡ് – 6 പുന്ന സൗത്ത്, വാർഡ് – 22 മാടായികടവ്, വാർഡ് – 23 ബ്ലാങ്ങാട് ബീച്ച്, വാർഡ് – 24 ദ്വാരക ബീച്ച്, വാർഡ് – 25 പുളിച്ചിറ കെട്ട് വെസ്റ്റ്, വാർഡ് – 28 പുത്തന്‍ കടപ്പുറം സൗത്ത്, വാർഡ് – 30 പുതിയറ, വാർഡ് – 31 തിരുവത്ര, ഗുരുവായൂർ നഗരസഭയിൽ വാർഡ് – 9 വിളക്കാട്ടുപാടം, വാർഡ് – 18 ഗുരുപവനപുരി എന്നിവിടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
എന്നാൽ ഗുരുവായൂർ നഗരസഭയിലെ വാർഡ് – 18 ഗുരുപവനപുരിയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.
ജില്ലയിലെ മറ്റു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ പ്രദേശങ്ങൾ ഇവയാണ് 👇
ദേശമംഗലം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 36 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തൃശൂര്‍ കോര്‍പ്പറേഷന്‍ – രാമവര്‍മ്മപുരം ഡിവിഷന്‍, കുന്നംകുളം നഗരസഭ – അനായ്ക്കല്‍ ഡിവിഷന്‍, ഇരിങ്ങാലക്കുട നഗരസഭ – പൊറത്തിശ്ശേരി പോസ്റ്റോഫീസ്, സിവില്‍ സ്റ്റേഷന്‍, ചാലക്കുടി നഗരസഭ – അലവി സെന്റര്‍, പൊട്ടച്ചിറ, കൂടപ്പുഴ ചര്‍ച്ച്, തിരുമാന്ധാംകുന്ന്, , കൊടുങ്ങല്ലൂര്‍ നഗരസഭ – ടൗണ്‍ ഡിവിഷന്‍, തായ്‌വെപ്പ് ഡിവിഷന്‍, വിപി തുരുത്ത്, ചാലക്കുളം, പെരുംതോട്, വിയത്തുകുളം, കടുക്കച്ചുവട്, കാത്തോളിപ്പറമ്പ്, വടക്കാഞ്ചേരി നഗരസഭ – ഓട്ടുപാറ ടൗണ്‍ വെസ്റ്റ്, കുമരനെല്ലൂര്‍, പരുത്തിപ്പാറ, ബ്ലോക്ക്, പത്താംകല്ല്, മിണാലൂര്‍ സെന്റര്‍, അത്താണി, ആര്യംപാടം ഈസ്റ്റ്, മുണ്ടത്തിക്കോട് സൗത്ത്,