Friday, September 20, 2024

ഒരുമനയൂരിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത്‌ പരിധിയിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments