Friday, September 20, 2024

ഒരുമനയൂർ റഫ് റൈഡേഴ്‌സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വീടുകളിലേക്ക് മാസ്ക് വിതരണം നടത്തി

ഒരുമനയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
ഒരുമനയൂർ റഫ് റൈഡേഴ്‌സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 300-ൽ അധികം വീടുകളിലേക്ക് മാസ്ക് വിതരണം നടത്തി. ക്ലബ്ബ് അംഗങ്ങളായ ജാസിം കാസിം, റിസ്‌വാൻ എന്നിവർക്ക്‌ മാസ്കുകൾ കൈമാറി ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.എച്ച് കയ്യുമ്മു അധ്യക്ഷത വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments