Tuesday, November 25, 2025

ചാവക്കാട് നഗരത്തിൽ വ്യാപാരിയായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചാവക്കാട്: ചാവക്കാട് നഗരത്തിൽ വ്യാപാരിയായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  തെക്കൻ പാലയൂർ ബദ്രിയ മസ്ജിദിന് സമീപം  രായംമരക്കാർ വീട്ടിൽ അബ്‌ദുൾ നാസർ (59) മരണപ്പെട്ടു. ചാവക്കാട് സബ്ജയിലിനു മുന്നിൽ 10 വർഷം മുമ്പ് വരെ സ്റ്റേഷനറി കട നടത്തിയിരുന്നു. ഇപ്പോൾ എറണാകുളത്ത് ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്നു.
കബറടക്കം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് അങ്ങാടിത്താഴം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: ആരിഫ
മക്കൾ: ഹിബ (അബുദാബി), ഹെന്ന (ഫെബു).
മരുമകൻ: റസൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments