Friday, September 20, 2024

സ്കോ‍ർപ്പിയൻസ് തിരുവത്രയുടെ നേതൃത്വത്തിൽ പി.പി.ഇ കിറ്റും ഗ്ലൗസും നൽകി

ചാവക്കാട്: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്കോ‍ർപ്പിയൻസ് തിരുവത്രയുടെ നേതൃത്വത്തിൽ കോട്ടപ്പുറം ലാസിയോ ട്രസ്റ്റിലേക് പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ നൽകി. ‍ക്ലബ് ഭാരവാഹികളായ ഫായിസ്‌, ഫർഹാൻ, ആശിഖ് ബിയ്യൂസ്‌, അനാം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments