Friday, September 20, 2024

സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ നിലൂഫറിന് മികച്ച വിജയം

ചാവക്കാട്: സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ നിലൂഫറിന് മികച്ച വിജയം.
തിരുവത്ര ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനിയായ നിലൂഫർ ഡിസ്റ്റിങ്ഷനോടെയാണ് വിജയം നേടിയത്. തിരുവത്ര അറവാശേരി വീട്ടിൽ അലിയുടേയും റീനയുടേയും മകളാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments