Friday, September 20, 2024

കേച്ചേരിയിൽ വൻ അപകടം; തൂവാനൂരിൽ വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു

കുന്നംകുളം: കേച്ചേരിയിൽ വൻ അപകടം. തൂവാനൂരിൽ വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ലോറിയിലുണ്ടായിരുന്ന 2 പേരുടെ നില ഗുരുതരമാണ്.

വീഡിയോ വാർത്ത കാണാം….👇

https://www.facebook.com/101192858264920/videos/256263549530096/

  ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞു. കുന്നംകുളം പോലീസും കേച്ചേരി, ഗുരുവായൂർ, കുന്നംകുളം ആക്ട്സ് യൂണിറ്റ് പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് കേച്ചേരി കുന്നംകുളം ഗതാഗത തടസ്സവും നേരിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments