Friday, September 20, 2024

മുനയ്ക്കക്കടവ് അഴിമുഖത്ത് പുലിമുട്ടിനു സമീപം വീണ്ടും ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനയ്ക്കക്കടവിൽ അഴിമുഖത്തെ പുലിമുട്ടിനു സമീപം ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ഒരാഴ്ച മുമ്പും മുനയ്ക്കക്കടവിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു. ജഡത്തിൽനിന്ന് രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ഡോൾഫിൻ ചത്തടിഞ്ഞതിന് സമീപം താമസിക്കുന്ന പൊറ്റയിൽ ബാബുവിന്റെ കുടുംബമാണ് ഇതോടെ ദുരിതത്തിലായത്. ഈ ഭാഗത്ത് ഇവരുടെ വീട് മാത്രമേയുള്ളൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments