Friday, November 22, 2024

ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് മരണം; ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു

ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. മൂന്നാംകല്ല് സെന്ററിൽ പാറാട്ടു വീട്ടിൽ യൂസഫ് മുസ്ലിയാർ (80) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: മറിയം.
മക്കൾ: മുഹമ്മദ് സാലിം, മുഹമ്മദ് മൻസൂർ, മുഹമ്മദ് കാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്, ബദിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments