Friday, September 20, 2024

ഗുരുവായൂർ തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ ബ്രഹ്മോത്സവം ഇന്ന് തുടങ്ങും

ഗുരുവായൂർ: തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ ബ്രഹ്മോത്സവം ഇന്ന് തുടങ്ങും.ഗുരുവായൂർ: തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ ബ്രഹ്മോത്സവം ഇന്ന് തുടങ്ങും. രാവിലെ ഗണപതിഹോമം, വൈകീട്ട് ആചാര്യവരണം, ശുദ്ധി എന്നിവയുണ്ടാകും. നാളെ രാത്രി എട്ടിന് കൊടിയേറ്റം. 21-ന് സർപ്പബലി, 22-ന് എട്ടാംവിളക്ക്, 23-ന് പള്ളിവേട്ട, 24-ന് ആറാട്ടോടെ സമാപനം. 20, 21, 22 തീയതികളിൽ ഉത്സവത്തായമ്പക നടക്കും. കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടേതാണ് തായമ്പക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments