Friday, September 20, 2024

മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട്: മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ശരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മന്ദലാംകുന്ന് കടപ്പുറത്ത് കുളിക്കാനെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments