Monday, March 31, 2025

എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി മെമ്പർഷിപ്പ് വിതരണവും പതാക ഉയർത്തലും സംഘടിപ്പിച്ചു

പുന്നയൂർ: എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി പത്താം വാർഷികത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് വിതരണവും പതാക ഉയർത്തലും സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരികളായ മജീദ് കടവൻതോട്, അലി മൂത്തേടത്ത് എന്നിവർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഷമീം സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് അർഷാദ് അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ ഹാഷിം, ഷാഫി സനൂപ്, റബീഷ്, സക്കരിയ എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments