Sunday, June 21, 2026

കടപ്പുറം മുനക്കകടവ് അഴിമുഖത്ത് ഓലമേഞ്ഞ വീട് കത്തിനശിച്ചു

ചാവക്കാട്: കടപ്പുറം മുനക്കകടവ് അഴിമുഖത്ത് ഓലമേഞ്ഞ വീട് കത്തിനശിച്ചു. പുതു ശങ്കുരുവിന്റെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.15 ഓടെയായിരുന്നു സംഭവം. വീട് പൂർണമായും അഗ്നിക്കിരയായി. വളർത്തുനായയും ചത്തു. നാട്ടുകാരും ഗുരുവായൂർ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments