ഖബറടക്കം കോവിഡ് നിയമമനുസരിച്ച് ഇന്ന് (ഞായറാഴ്ച്ച) ഉച്ചക്ക് മണത്തല പള്ളി ഖബർസ്ഥാനിയിൽ.
ചാവക്കാട്: കോവിഡ് ബാധിച്ച് ചികിത്സ യിലിരുന്ന വയോധികൻ മരിച്ചു. മണത്തല സ്കൂളിന് മുൻവശം പണിക്കവീട്ടിൽ കൊട്ടിലിങ്ങൾ കരീമാണ് (തമ്പി – 67) മരിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടയിലാണ് മരണം. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനി, ഷഫീഖ്, ജാനിഷാർ, നിഷ. മരുമക്കൾ: നജീബ്, തെസ്നി, സബിത.