Friday, September 20, 2024

മണത്തലയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: മണത്തലയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന 16കാരിയേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ വർഷമാണ് പ്ലസ് വണ്ണിന് ചേർന്നത്. ചാവക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments