Friday, September 20, 2024

ഗുരുവായൂർ കിഴക്കേനടയിൽ തമിഴ്നാട് സ്വദേശിക്ക് വീണ് പരിക്കേറ്റു

ഗുരുവായൂർ: കിഴക്കേനടയിൽ തമിഴ്നാട് സ്വദേശിക്ക് വീണ് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണി(56) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. കാലിനു പരിക്കേറ്റ ഇയാളെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments