Friday, November 22, 2024

ചാവക്കാട്-ചേറ്റുവ ദേശീയപാതയില്‍ 10 മുതല്‍ ഗതാഗതനിയന്ത്രണം

ചാവക്കാട്: ദേശീയപാതയില്‍ ചാവക്കാട് സിവില്‍ സ്റ്റേഷന്‍ മുതല്‍ ചേറ്റുവ വരെ ചൊവ്വാഴ്ച മുതല്‍ റോഡ് നവീകരണ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ മേഖലയില്‍ റോഡിന് വീതി കുറവായതിനാല്‍ നിര്‍മാണത്തിനായി റോഡ് പൂര്‍ണമായി അടക്കേണ്ടിവരുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments