Friday, April 4, 2025

എടക്കഴിയൂർ ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ നബിദിനം ആഘോഷിച്ചു

ചാവക്കാട്: എടക്കഴിയൂർ ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ നബിദിനം ആഘോഷിച്ചു. മുഹ്യ്യദ്ധീൻ പള്ളി സെക്രട്ടറി അശ് വാഖ് ഫൈസി പതാക ഉയർത്തി. സുബൈർ ദാരിമി പ്രാർഥന നടത്തി. പ്രസിഡന്റ് അഷറഫ് കുരിക്കിളകത്ത്, സെക്രട്ടറി അഹമ്മദ് കബീർ, ട്രഷറർ അൻസാർ, കമറുൽ ഇസ്ലാം മുസലിയാർ, ലത്തീഫ് ചങ്ങാശേരി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments