Saturday, April 11, 2026

നബിദിനത്തോടനുബന്ധിച്ച് ടീം ഓഫ് പുളിഞ്ചോട് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നബിദിനത്തോടനുബന്ധിച്ച് തെക്കൻ പാലയൂർ ടീം ഓഫ് പുളിഞ്ചോട് 70 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ആദ്യ കിറ്റ് തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസയിലെ സാദിഖ് ഉസ്താദ് സി.എസ് ചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണത്തിന് ക്ലബ്ബ് ഭാരവാഹികൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments