Friday, September 20, 2024

വടക്കേക്കാട് മൂന്നാംകല്ലിൽ ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളി കഴുത്തിൽ കുരുക്കിട്ട് മരിച്ച നിലയിൽ

വടക്കേകാട്: മൂന്നാംകല്ലിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി രാജകുമാറിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് താമസമുറിയിൽ ഇയാളെ കഴുത്തിൽ കുരുക്കിട്ട് മരിച്ച നിലയിൽ കണ്ടത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments