Friday, September 20, 2024

മേൽജാതിക്കാർക്ക് അനർഹ സംവരണം സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം: എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം

പുന്നയൂർക്കുളം : സംസ്ഥാന സർക്കാർ മേൽജാതിക്കാർക്ക് അനർഹ സംവരണം നൽകി പിന്നോക്ക വിഭാഗക്കാരെ അവഗണിച്ചെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യംദാർഢ്യം പ്രാഖ്യാപിച്ചു കൊണ്ട് മന്ദലാംകുന്ന് കിണർ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് സൈനുൽആബിദ് നേതൃത്വം നൽകി. സിഎം ഷറഫു, അനസ്, അഷ്‌ക്കർ, പിഎം അലി, മണ്ഡലം കമ്മിറ്റി അംഗം യഹിയ മന്ദലാംകുന്ന് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments