Friday, September 20, 2024

ലൈല സൗണ്ട് ഉടമ തെക്കേ പുന്നയൂർ കുന്നിക്കൽ മുഹമ്മദ് നിര്യാതനായി

ചാവക്കാട്: ലൈല സൗണ്ട് ഉടമ തെക്കേ പുന്നയൂർ കുന്നിക്കൽ മുഹമ്മദ് (75) നിര്യാതനായി. കബറടക്കം ഇന്ന് (ബുധൻ) രാത്രി നടക്കും.
ഭാര്യ: ബീവിക്കുട്ടി.
മക്കൾ: ജമീല, ലൈല, നസീല.
മരുമക്കൾ: ഹംസ, അബ്ദു, കെബീർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments