Friday, September 20, 2024

ആംബുലൻസ് പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് വിതരണം ചെയ്ത് ലിബറേറ്റ് തിരുവത്ര

ചാവക്കാട്: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർക്ക് പി.പി.ഇ കിറ്റ് വിതരണം ചെയ്ത് ലിബറേറ്റ് തിരുവത്ര. ലാസിയോ ചാരിറ്റബിൾ സെക്രട്ടറി മുനീർ പി ഷാഹു കിറ്റുകൾ ഏറ്റു വാങ്ങി. ലിബറേറ്റ് ജൊയിൻ്റ് സെക്രട്ടറി ഇജാസ്, എക്സിക്യൂട്ടീവ് മെബർ ദിൽഷാദ്, ജി.സി.സി മെബർ ഷെബീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments