Friday, September 20, 2024

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി വെട്ടേറ്റ് മരിച്ച നിലയിൽ

ചേലക്കര: എളനാട് തിരുമണി കോളനിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എളനാട് തിരുമണി സ്വദേശി സതീഷി(കുട്ടൻ – 37) നേയാണ് കോളനിക്ക് സമീപത്തെ കുളത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ജയിലിലായിരുന്ന ഇയാൾ രണ്ടു മാസത്തെ പരോളിൽ നാട്ടിലെത്തിയതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments