Sunday, November 29, 2026

ചാവക്കാട് പഞ്ചാരമുക്കിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

ചാവക്കാട്: പഞ്ചാരമുക്കിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. തെരുവത്ത് വീട്ടിൽ ജലീലി(65) നെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. ബന്ധുക്കൾ ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ  8592846718, 7561868661, 9633524700 എന്ന നമ്പറുകളിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments