ഏങ്ങണ്ടിയൂർ: അഞ്ചാംകല്ലിൽ പെൺ സുഹൃത്തിന്റെ വീടിനു മുകളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ സ്വദേശി കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിനെയാണ് അഞ്ചാം ഇനി പടിഞ്ഞാറ് ഭാഗത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
