Sunday, November 29, 2026

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; അത്‌ലറ്റിക്സിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം മുഹമ്മദ് അസ്ലമിന്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം മുഹമ്മദ് അസ്ലമിന്. അകലാട് സി.എച്ച് കലാ കായിക സാംസ്കാരിക സമിതി അംഗമായ ഈ പ്രതിഭ 100മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ട മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയാണ് വ്യക്തിഗത ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ജില്ലാ കേരളോത്സവത്തിലും മികവ് തുടരാനുള്ള പരിശീലനത്തിലാണ് മുഹമ്മദ് അസ്ലം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments