Friday, November 20, 2026

ഒന്നര വയസ്സുകാരന്റെ മരണം; തൊണ്ടയിൽ കുടുങ്ങിയത് അമരക്ക കുരു

തൃശ്ശൂർ പുതുക്കാട്  പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരുവാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിട്ടായി തൊണ്ടയിൽ കുടുങ്ങിയാണ് റൂബി – അനു ദമ്പതികളുടെ മകൻ ഏയ്ബൽ മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിൻ്റെ തൊണ്ടയിൽ നിന്ന് അമരക്കയുടെ കുരു കണ്ടെത്തിയത്. വീടിനു മുൻപിൽ ഉണക്കാൻ വെച്ച അമരക്കയുടെ കുരു കുഞ്ഞ് എടുത്തു വിഴുങ്ങുകയായിരുന്നുവെന്നാണ് നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments