Thursday, November 19, 2026

ഏകാദശി-ശബരിമല; ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വെളിച്ചെണ്ണ സ്റ്റാൾ തുറന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏകാദശി-ശബരിമല സീസണോടനുബന്ധിച്ച് കിഴക്കേ നടയിൽ വെളിച്ചെണ്ണ സ്റ്റാൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ലജുമോൾ സി.ആർ.വൈസ് പ്രസിഡന്റ് സാബു വി ബി, സംഘം സെക്രട്ടറി ജിതുമഹേശ്വരി.എം
സംഘം ഭരണസമിതി അംഗങ്ങൾ,സംഘം ജീവനക്കാർ എന്നിവർ സന്നിഹിതരായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments