Thursday, November 19, 2026

ചാവക്കാട് ബ്ലാങ്ങാട് വൈലി പരേതനായ പൂവ്വത്തിങ്ങൽ അബ്ദുറഹ്‌മാൻ (70) നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് വൈലി പരേതനായ പൂവ്വത്തിങ്ങൽ അബ്ദുറഹ്‌മാൻ (70) നിര്യാതനായി. കബറടക്കം നാളെ (ബുധൻ) രാവിലെ 11ന് മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ ശരീഫ.  മക്കൾ : അസ്ക്കർ (ഷാർജ ), അൻസാർ (ഷാർജ ഐ.സി.എഫ് മദാം സർക്കിൾ ജനറൽ സെകട്ടറി), അഫ്സൽ (ഷാർജ ), അഫിദ, ഹർശിദ, മരുമക്കൾ: റഫീഖ്, ഉവൈസ്, റൈഹാനത്ത്, റഹീന, മുഫിദ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments