Thursday, November 19, 2026

പുത്തൻ കടപ്പുറം ഓർമ ബീച്ചിൽ ഇത്തവണ പുതുവത്സരാഘോഷം വർണ്ണാഭമാകും

ചാവക്കാട് : പുത്തൻ കടപ്പുറം ഓർമ ബീച്ചിൽ ഇത്തവണ പുതുവത്സരാഘോഷം വർണ്ണാഭമാകും. ആഘോഷത്തിനു മുന്നോടിയായി സംഘാടകസമിതി യോഗം ചേർന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. സെക്രട്ടറി അക്ബർ അക്കു കോട്ടപ്പുറം സ്വാഗതം പറഞ്ഞു. രക്ഷാധികാരി പി.എം നാസർ, പ്രസിഡണ്ട് എ.എം അസ്മത്തലി, കോഡിനേറ്റർ സൈനു പണി എന്നിവർ സംസാരിച്ചു. ട്രഷറർ കെ.കെ മുജീബ് നന്ദി പറഞ്ഞു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments