ചാവക്കാട്: ഗുരുവായൂർ കാരക്കാട്, ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന കാരക്കാട് ജുമാമസ്ജിദ് മുൻ സെക്രട്ടറി വാക്കേപറമ്പിൽ അബ്ദുൽ ഖാദർ ചാവക്കാട് ചേറ്റുവ റോഡിലുള്ള മകളുടെ വസതിയിൽ നിര്യാതനായി. ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും.
