Friday, November 20, 2026

ചാവക്കാട് തിരുവത്രയിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

ചാവക്കാട്: സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെയും കർഷകസംഘം മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ തിരുവത്ര മുട്ടിൽ ഒന്നര ഏക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിആരംഭിച്ചു. കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ നിർവഹിച്ചു. സിപിഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം മേഖല സെക്രട്ടറി പി.കെ രാധാകൃഷ്ണൻ, കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗം ഇന്ദിരാ രാമു, മേഖല പ്രസിഡണ്ട് കെ.എ. ശശിധരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എം ഹനീഫ, വി. ജി. സഹദേവൻ, പ്രിയ മനോഹരൻ, കെ. ആർ ആനന്ദൻ, എം എ ബഷീർ, പി കെ മോഹനൻ, ശ്രീജി സുഭാഷ്, ചാവക്കാട് നഗരസഭ കൗൺസിലർമാരായ അബിനി ശിവജി, റെമീജ, ടി പി പ്രജിത്ത്, എന്നിവർ സംസാരിച്ചു ക കർഷക കൂട്ടായ്മകൾക്ക് സൗജന്യമായി പച്ചക്കറി വിതരണവും നടന്നു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments