Saturday, November 14, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി പരീക്ഷ; എം.എം ഫാത്തിമക്ക് മൂന്നാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി പരീക്ഷയിൽ എം.എം ഫാത്തിമക്ക് മൂന്നാം റാങ്ക്. ഇരിങ്ങാലക്കുട തരണല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥിയായ ഫാത്തിമ, പെരിഞ്ഞനം മതിലകത്ത് വീട്ടിൽ എം.കെ മുസ്തഫയുടെയും ഐഷാബിയുടെയും മകളാണ്.

🫟കലോത്സവ നഗരിയിലെത്താൻ കഴിഞ്ഞില്ലേ? ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലു ദിവസത്തെ ലൈവ് ദൃശ്യങ്ങൾ ഇവിടെ കാണാം!

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇https://www.youtube.com/live/fTSEaZgN9j0?si=vrFKOH6RR7OIVnGR

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

 സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments