Saturday, November 14, 2026

ഗുരുവായൂർ നഗരസഭ സെക്രട്ടറിക്ക് യുഡിഎഫ്  കൗൺസിലർമാർ യാത്രയയപ്പ് നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിന് യുഡിഎഫ് കൗൺസിലർമാർ യാത്രയയപ്പ് നൽകി. പാർലമെന്ററി പാർട്ടി ലീഡർ ബഷീർ പൂക്കോടിന്റെ  നേതൃത്വത്തിൽ ജോയ് ചെറിയാൻ, ജലീൽ പണിക്ക വീട്ടിൽ, നൗഷാദ് അഹമ്മു, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, വി.എസ് നവനീത്, പി.കെ മഹിജ, ചന്ദ്ര രാമകൃഷ്ണൻ, എം.വി ബിജു, ഷീന റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.

🫟കലോത്സവ നഗരിയിലെത്താൻ കഴിഞ്ഞില്ലേ? ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലു ദിവസത്തെ ലൈവ് ദൃശ്യങ്ങൾ ഇവിടെ കാണാം!

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇https://www.youtube.com/live/U6OgP2VqkoE?si=N9eCElB5gLZAffzt

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി) സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇https://www.youtube.com/live/ZA6BuVmcyJU?si=9AYFDoKOUDL5mhYC

RELATED ARTICLES
- Advertisment -

Most Popular

Recent Comments