ചാവക്കാട്: ഒരുമനയൂർ കിണർ സ്റ്റോപ്പിന് പടിഞ്ഞാറ് രായമരക്കാർ വീട്ടിൽ അബ്ദുൽ കരീം (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഹക്കീം, ഷജീറ, അമീറ. മരുമക്കൾ: അക്ബർ, ഷംസീർ. സഹോദരങ്ങൾ: കുഞ്ഞുമൊയ്തുണ്ണി, പാത്തു, സൈനബ. ഖബറടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12ന്
ഒരുമനയൂർ തെക്കേത്തലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
